ശാസ്താംകോട്ട: വേങ്ങ കിഴക്ക് കണ്ണൻ നിവാസിൽ വത്സലകുമാരി (58, റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി. അർജുനന്റെ ഭാര്യാ സഹോദരിയാണ്. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ. മരുമക്കൾ: ആതിര, അശ്വതി.