manu-48

കൊല്ലം: കൊട്ടിയം വാലുവിള വടക്കതിൽ അഗസ്റ്റിന്റെ ഭാര്യ മനു (48​, എം.പി.കെ.ബി.വൈ ഏജന്റ്, പുല്ലിച്ചിറ പോസ്റ്റ്​ ഓഫീസ്) നിര്യാതയായി. മക്കൾ: അജു അഗസ്റ്റിൻ (കെൽട്രോൺ, തിരുവനന്തപുരം), ആനി അഗസ്റ്റിൻ.