gopinadhan-achari-88

തഴുത്തല: മീനു വിലാസത്തിൽ ഗോപിനാഥൻ ആചാരി (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: മിനി, മീനു, മിന്റു, സിമി, രഞ്ജു. മരുമക്കൾ: രാജു, അമ്പിളി, റാണി, പരേതനായ പ്രസാദ്, അമൃത.