santhakumari-70

കോട്ടുക്കൽ: കൃഷ്ണകൃപയിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ശാന്തകുമാരി (70) നിര്യാതയായി. മക്കൾ: സ്വപ്ന, സ്നേഹ, ഹരികൃഷ്ണൻ. മരുമക്കൾ: ജയകുമാർ, അനീഷ്, രാധിക.