panakajakshi-k-72

മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്ര് അശോക ഭവനത്തിൽ പരേതനായ ഭാസ്കരന്റെ (കെ.എസ്.ഇ.ബി) ഭാര്യ കെ. പങ്കജാക്ഷി (72) നിര്യാതയായി. മക്കൾ: അശോക് കുമാർ, ശ്രീലേഖ. മരുമക്കൾ: പരേതയായ പ്രമീള, ജയചന്ദ്രൻ. സഞ്ചയനം 24ന് രാവിലെ 8ന്.