ഓച്ചിറ: മഠത്തിൽകാരാഴ്മ തറയിൽ പുത്തൻവീട്ടിൽ രമണൻ (57, കൊച്ചു മണിയൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആലുംപീടിക ഓണംപിള്ളിൽ കുടുംബാഗം സജിനി. മക്കൾ: കിരൺ, കീർത്തന. സഞ്ചയനം 23ന് രാവിലെ 8ന്.