saramma-73

ചാത്തന്നൂർ: വിളയിൽ മിഷൻവിള പുത്തൻ വീട്ടിൽ എം. അച്ചൻകുഞ്ഞിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ) ഭാര്യ സാറാമ്മ (73, ഗ്രേസിക്കുട്ടി) നിര്യാതയായി. മക്കൾ: റെയ്മോൾ, റിയാമോൾ, കുക്കു, മരുമക്കൾ: തോമസ് ( മനോജ്), ജോൺസൺ, ബിജോയ്.