vasu-k-87

തൃക്കരുവ: കാഞ്ഞാവെളി തിരുനല്ലൂർ പടിഞ്ഞാറ്റതിൽ കെ. വാസു (87, മുൻ പഞ്ചായത്ത് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ യശോദ. മക്കൾ: സേതുരാമൻ (ഗൾഫ്), ജാതു, ശാലിനി (അസി. മാനേജർ, കെ.എസ്.എഫ്.ഇ, ആറന്മുള). മരുമക്കൾ: സൗമ്യ, അശോകൻ (വില്ലേജ് ഓഫീസർ, കൊല്ലം).