കൂട്ടിക്കട: ആയിരം തെങ്ങ് താഴത്തുചേരി ഹസീന മൻസിലിൽ റഹുമാബീവി (70) നിര്യാതയായി. കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ആയിരം തെങ്ങ് കബർസ്ഥാനിൽ. മക്കൾ: നബിയ (ബി.എം.എസ് ജില്ലാ സമിതി അംഗം), നാസർ, നിസാം, അൻസർ, അസീന. മരുമക്കൾ: ബഷീർ, നജീബ, അനീസ, ലൈല, ഷാജഹാൻ.