വാളത്തുംഗൽ: ആക്കോലിൽ തിട്ടയിൽ കിഴക്കതിൽ (ജനനി നഗർ) പരേതനായ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആക്കോലിൽ ശ്മശാനത്തിൽ. മക്കൾ: സുരേഷ്, ഉഷ, രാജേഷ്, രഞ്ജിത്ത്, ഗിരീഷ്, പരേതയായ രഞ്ജിനി. മരുമക്കൾ: മായ, അർജുനൻ, സുനന്ദ, നീതു, ബിന്ദു, ബിജു.