കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കളീക്കൽ കബീർകുട്ടി (64, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നസീറ ബീവി. മക്കൾ: റെജീന, അൻസി, അജ്മി. മരുമക്കൾ: ഗഫൂർ, ഹാഷിം, സൂൽഫാസ്.