കല്ലുവാതുക്കൽ: നടയ്ക്കൽ ആനന്ദ ഭവനിൽ വിശ്വംഭരക്കുറുപ്പ് (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാദേവിഅമ്മ. മക്കൾ: ബിന്ദു (എച്ച്.എസ്.എ), വേണുഗോപാൽ. മരുമക്കൾ: രാജീവ് (റിട്ട. എച്ച്.എസ്.എ), രേഖ.