കൊല്ലം: കോട്ടയം പരസ്പരം വായനക്കൂട്ടം നടത്തിയ ഓൺലൈൻ സാഹിത്യ സമ്മേളനത്തിൽ കഥയരങ്ങിൽ സ്വപ്ന ജയൻസ് രണ്ടാം സ്ഥാനം നേടി. അഞ്ചൽ പനച്ചവിള സ്വദേശിനിയാണ് കവയിത്രികൂടിയായ സ്വപ്ന ജയൻസ്.