mini-52

കലയപുരം: പഴൂകുന്നിൽ പുത്തൻവീട്ടിൽ പാസ്റ്റർ പി.കെ. ജോൺസണിന്റെ (എ.ജി ചർച്ച്, തഴവ) ഭാര്യ മിനി (52) നിര്യാതയായി. അടൂർ പെരിങ്ങനാട് കടുവാംകുഴിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കലയപുരം എ.ജി പള്ളി സെമിത്തേരിയിൽ. മക്കൾ: സാം.കെ. ജോൺസൺ (യു.എ.ഇ), ഷിജി.എം. ജോൺസൺ (യു.എസ്.എ). മരുമക്കൾ: അക്സ സാം, പ്രിൻസൺ മാത്യു ജേക്കബ്.