കരിക്കോട്: പേരൂർ കല്ലുവിള പടിഞ്ഞാറ്റതിൽ പരേതനായ അസനാര് കുഞ്ഞിന്റെ ഭാര്യ മറിയം ബീവി (95) നിര്യാതയായി. മക്കൾ: സൗദാബീവി, റഷീദ്, ജലാൽ, സിറാജ്, നബീസത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, സൗദാബീവി, ഷെരീഫ, ഷരീഫ, അബ്ദുൽ അസീസ്.