കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ ജിയോഗ്രഫി, ജിയോളജി, ഇംഗ്ലീഷ്, സുവോളജി, മലയാളം, സംസ്കൃതം, സ്റ്റാറ്റിറ്റിക്സ്, ഇക്കണോമിക്സ് എന്നി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളിലേക്ക് യു.ജി.സി യോഗ്യതയുടെ അടിസ്ഥാനത്തിൽ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്ട്രേഷൻ നടത്തിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലായ് 5.