കൊല്ലം: വർക്കല ചെറുകുന്നം അർച്ചനയിൽ (കോണുവിള) പരേതരായ ജി. കുട്ടന്റെയും ആനന്ദവല്ലിയുടെയും മകൻ ഡോ.കെ. സർജി (60, കെമിസ്ട്രി വിഭാഗം റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ് കൊല്ലം) നിര്യാതനായി. ഭാര്യ: എസ്.പി. റീന (ലിൻസ് ഡെയിൽ, തെക്കേവിള). മക്കൾ: ഗായത്രി.ആർ. സർജി, മഹാലക്ഷ്മി.ആർ. സർജി. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 6ന്.