chandrasekaran-91

ഇരവിപുരം: ശ്രീ ശരവണ നഗർ-136 കൊടിയഴികത്ത് വീട്ടിൽ ചന്ദ്രശേഖരൻ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: പരേതനായ പുഷ്പകുമാർ, സുരേഷ് ബാബു. മരുമക്കൾ: പ്രസന്ന കുമാരി, ലീനമോൾ.