kesavan-t-80

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ആലുംതറയിൽ വീട്ടിൽ ടി. കേശവൻ (80)​ നിര്യാതനായി. ഭാര്യ: പരേതയായ ഭാവാനി. മകൻ: ശിവദാസൻ പ്രശാന്തി (പി.എച്ച്.സി, വെൺപകൽ, തിരുവനന്തപുരം).