കൊല്ലം: കുളത്തൂർക്കോണം ഭജനമഠം മുക്ക് ആലക്കാട്ടുകോണത്ത് പുത്തൻവീട്ടിൽ എം. രാഘവൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ചെമ്പകക്കുട്ടി. മക്കൾ: ആർ. ദാസ്, ആർ. ശിവപ്രസാദ്. മരുമക്കൾ: കെ. ജയ, വി. അശ്വതി. സഞ്ചയനം 24ന് രാവിലെ 8ന്.