തൊടിയൂർ: മുഴങ്ങോടി നടയിൽ കിഴക്കതിൽ കെ.ജനാർദ്ദനന്റെയും (ഔഷധി,കരുനാഗപ്പള്ളി) എസ്.അജിതകുമാരിയുടെയും മകൾ അനുശ്രീയും കൊല്ലം കാവനാട് ശ്രീ നാഗർ 109- ൽ എൽ.സുബറാവുവിന്റെയും എൽ.വി.ജയഭാരതിയുടെയും മകൻ ഗണേഷും മുഴങ്ങോടി പാട്ടുപുരയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ വിവാഹിതരായി.