കരുനാഗപ്പള്ളി: നമ്പരുവികാല ഗോവിന്ദ ഭവനത്തിൽ ഗോപി (70) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മിനി, ബിന്ദു. മരുമക്കൾ: നന്ദകുമാർ, അനിൽ കുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.