പള്ളിക്കൽ: വൈഷ്ണവത്തിൽ സജിലാൽ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മകൻ: വിഷ്ണു. സഞ്ചയനം 25ന്.