malanada-photo
പടം

പോരുവഴി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജാതി തിരിച്ച് വേതനം നൽകുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെ .എസ് .കെ . ടി യു ,പി .കെ. എസ് .ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവിൽ നടന്ന ധർണ നടത്തിയ സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി .ബി. സത്യദേവൻ ഉദ്ഘാടനം ചെയ്തു . പി.കെ.എസ് ശൂരനാട് എരിയാ സെക്രട്ടറി വാസുദേവൻ അദ്ധ്യക്ഷനായി .സി .ആർ . അശോകൻ, ജി രാധാകൃഷ്ണൻ , ദിവാകരൻ , കെ.ശിവപ്രസാദ്, ഓമനക്കുട്ടൻ ,ജെ. സരസൻ, വിജയകാനന്ദ് എന്നിവർ സംസാരിച്ചു.