sabu-kumar-54

കൊല്ലം: പ്രശസ്ത ചിത്രകാരൻ ആശ്രാമം സന്തോഷിന്റെ സഹോദരൻ ശങ്കേഴ്സ് ആശുപത്രിക്ക് സമീപം തെക്കേവിള വീട്ടിൽ (ആരാധനാ നഗർ-39) സാബു കുമാർ (54) നിര്യാതനായി. പരേതനായ ജി. വിശ്വനാഥന്റെയും (റിട്ട. ഡി.ടി.ഒ) പി. ദ്രൗപതിയുടെയും മകനാണ്. മറ്റ് സഹോദരങ്ങൾ: പരേതനായ ശശികുമാർ, സനൽകുമാർ, ശാലിനി, സൗമിനി. സഞ്ചയനം 25ന് രാവിലെ 8ന്.