anzari-35

കേരളപുരം: തേങ്ങുവിള പുത്തൻവീട്ടിൽ പരേതരായ സൈനുല്ലാബ്ദീന്റെയും കമർനിസയുടെയും മകൻ അൻസാരി (35, കെ.എസ്.ആർ.ടി.സി കണ്ടക്ടർ, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: സാബിദ. മക്കൾ: സനദ്, അദിനാൻ.