suvarnakumar-n-s-54

കൊല്ലം: മുണ്ടയ്ക്കൽ കാക്കവീട്ടിൽ പരേതനായ നരേന്ദ്രന്റെയും ഓമനയുടെയും മകൻ എൻ.എസ്. സുവർണകുമാർ (ലാലു, ഇന്ദുസ്, അനില സ്റ്റോർസ് പുളിമൂട്- 54) നിര്യാതനായി. ഭാര്യ: ഇന്ദുലത. സഞ്ചയനം 25ന് രാവിലെ 8ന് വീട്ടുവളപ്പിൽ.