ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ഏറത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ബാബു രാജൻ, രഘുനാഥൻ, ഉഷ കുമാരി, സുധ കുമാരി. മരുമക്കൾ: രമണി, മിനി, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.