കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് തേജസ് നഗർ-1 സി.കെ. മൻസിലിൽ റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാർ സി.കെ. അബ്ദുൽ ഹമീദ് (88) നിര്യാതനായി. കബറടക്കം നടത്തി. കൊല്ലൂർവിള ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയാ യത്തീംഖാന പ്രസിഡന്റും കൊല്ലൂർവിള മുസ്ലീം ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: സുബൈദ ബീവി. മക്കൾ: സിറാജുദ്ദീൻ, സെയ്ഫുദ്ദീൻ, നിസാമുദ്ദീൻ, നെജിയത്ത്, ഹലീമാബീവി. മരുമക്കൾ: പരേതനായ സുലൈമാൻ കുഞ്ഞ്, നൂറുദ്ദീൻ, നാജിയത്ത്, ഷാജിദ, ആമിന.