കിഴക്കേകല്ലട: കൊടുവിള പാറപ്പുറത്ത് അജി ഭവനിൽ രാജേഷിന്റെ ഭാര്യ സുലേഖ (38) നിര്യാതയായി. മക്കൾ: അഭി, പൂജ.