vilasini-amma-75

പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം കല്ലുവിള വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (75) നിര്യാതയായി. മക്കൾ: ഗോപകുമാരി, അമ്പിളി. മരുമക്കൾ: ബാബു, ബാലകൃഷ്ണൻ ഉണ്ണിത്താൻ.