മയ്യനാട്: പ്ലാവിളമുക്ക് ഉമർഖാൻ മൻസിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെയും അസ്മാബീവിയുടെയും മകൻ തങ്ങൾകുഞ്ഞ് (54) നിര്യാതനായി. ഭാര്യ: ജാസ്മി. മക്കൾ: ഉമർഖാൻ, ഫിറോസ് ഖാൻ. മരുമകൾ: സഫ്ന ഉമർഖാൻ.