കുണ്ടറ: കേരളപുരം ചിറക്കോണത്ത് കിഴക്കതിൽ പരേതനായ ജോൺസന്റെ ഭാര്യ മേബിൾ (ബേബി- 75) നിര്യാതയായി. മക്കൾ: ആൻഡ്രൂസ്, ഫ്രാൻസിസ്, സിർളാമ, ടെൽമ. മരുമക്കൾ: നിർമ്മല, ഷേർളി, സേവ്യർ, പരേതനായ അലോഷ്യസ്.