renjith-35

കടയ്ക്കൽ: ചുണ്ട പട്ടാണിമുക്ക് പറങ്കിമാവിള വീട്ടിൽ രവീന്ദ്രന്റെയും സുഷമയുടെയും മകൻ രഞ്ചിത്ത് (മോനിഷ്- 35) നിര്യാതനായി. സഹോദരങ്ങൾ: ഷാനി, പരേതയായ ഷീന.