ഒഴുകുപാറ: കോളനിയിൽ സന്ധ്യാനിവാസിൽ സദാശിവന്റെ ഭാര്യ രാജമ്മ (67) നിര്യാതയായി. മക്കൾ: സന്ധ്യശിവൻ, സ്റ്റാലിൻ ശിവൻ, ലെനിൻ ശിവൻ. മരുമക്കൾ: ബാബു, വീണ.