കലയപുരം: ഗ്രേസ് വില്ലയിൽ (കുന്നത്ത്) എം. ഫിലിപ്പോസ് (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ലീലാമ്മ, എൽസി, ഷാജി. മരുമക്കൾ: ബാബു, ജെയിംസ്, വനിഷാജി.