അഞ്ചൽ: ആർച്ചൽ ചന്ദ്രകാന്തത്തിൽ (പാലൂർവീട്) എസ്. വിജയൻ (82) നിര്യാതനായി. മക്കൾ: സന്തോഷ്, സിന്ധു, സാബു. മരുമക്കൾ: മിനി, ഉണ്ണി, കവിത. സഞ്ചയനം 26ന് രാവിലെ 9ന്.