susheelan-85

മയ്യനാട്: അക്കരതോട്ടം വീട്ടിൽ സുശീലൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മഞ്ജുള തങ്കച്ചി, മഞ്ചിത്ത്, മഞ്ജുഷ. മരുമക്കൾ: ശിവപ്രസാദ്, സ്മിത, സജി. സഞ്ചയനം 28ന് രാവിലെ 7ന്.