somanpilla-76

തെക്കേവിള: ലക്ഷ്മി നഗർ-43 സോമലതയിൽ സോമൻപിള്ള (76) നിര്യാതനായി. ഭാര്യ: ലതിക സോമൻ. മക്കൾ: ഭൂബേഷ് സോം, നിധിൻ സോം. മരുമക്കൾ: ദീപ്തി ഭൂബേഷ്, ലക്ഷ്മി നിധിൻ.