satheesh-kumar-r-57

കൊല്ലം: മുണ്ടാലുംമൂട് എസ്.എം.ആർ.എ - 195 ൽ (തപോവൻ) ആർ. സതീഷ് കുമാർ (57, ഗ്രെഫ് ) നിര്യാതനായി. സംസ്കാരം തേവലക്കര വീട്ടുവളപ്പിൽ നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഗോപിക സതീഷ്, ഗോകില സതീഷ്. സഞ്ചയനം 28ന് രാവിലെ 8ന് തേവലക്കര കിഴക്കേകര തപസ്യയിൽ.