പരവൂർ: ഒഴുകുപാറ കരടിമുക്ക് ശ്രീഗണനാദം (കല്ലുവിള) വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ഉദയകുമാർ, അനിൽ കുമാർ, പരേതനായ അജയകുമാർ. മരുമക്കൾ: ഗീത, ഷൈനി. സഞ്ചയനം 25ന് രാവിലെ 7ന്.