rajagopalan-nair-65

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചിറയത്ത് വീട്ടിൽ (രേവതി) ഡോ. രാജഗോപാലൻ നായർ (65, ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഡോ. എം. രാധാമണി (ട്രാവൻകൂർ മെഡിസിറ്റി). മക്കൾ: ഡോ. രാജു ഗോപാൽ (ജില്ലാ ഹോസ്പിറ്റൽ, കൊല്ലം), ഡോ. രാഹുൽ രാജഗോപാൽ (പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ). മരുമക്കൾ: ഡോ. ലക്ഷ്മി (ജനറൽ ഹോസ്പിറ്റൽ, അടൂർ), ഡോ. ഗായത്രി. സഹോദരങ്ങൾ: കെ. ഗോപാലകൃഷ്ണപിള്ള, ജെ. രവീന്ദ്രൻ, ജെ. സുരേഷ്, ജെ. പത്മ, ജെ. രമാദേവി, ജെ. അജിത്കുമാർ. സ‌ഞ്ചയനം 27ന് രാവിലെ 7ന്.