ശൂരനാട്: വടക്ക് നടുവിലെമുറിയിൽ തറമേൽ വീട്ടിൽ കെ. സോമരാജൻ (68) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ബിനു സോമരാജൻ (സൗദി അറേബ്യ), ബിജി സോമരാജൻ (ബിസിനസ്), ബിനോദ് സോമരാജൻ (കുവൈറ്റ്). മരുമക്കൾ: റീജ (സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ് ), പ്രിയങ്ക, രാഖി.