കൊട്ടാരക്കര: കേരള സർക്കാരിന്റെ നെടുവത്തൂർ താമരശ്ശേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഗ്രോ ബസാറിൽ മുന്തിയ ഇനം തെങ്ങിൻ തൈകൾ, പ്ളാവിൻ തൈകൾ,പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവ വളം, കീടനാശിനികൾ എന്നിവ മിതമായ നിരക്കിൽ വിൽപ്പനയ്ക്കെത്തി.