പുലീല: കിഴങ്ങുവിള മുക്കിന് സമീപം പുഷ്പ വിലാസത്തിൽ പരമേശ്വരക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: പുഷ്പവതിഅമ്മ, പ്രസന്നകുമാരി (അദ്ധ്യാപിക, നെടുമ്പന യു.പി.എസ്), ഉഷാകുമാരി, അജിത കുമാരി, അനിത. മരുമക്കൾ: ശ്രീകുമാരക്കുറുപ്പ്, ബാലകൃഷ്ണപിള്ള (കുളത്തൂപ്പുഴ ഓയിൽ ഫാം ജീവനക്കാരൻ), ഉണ്ണിക്കൃഷ്ണപിള്ള (വിമുക്ത ഭടൻ), ജയൻ (വിമുക്ത ഭടൻ), പരേതനായ വിശ്വനാഥനുണ്ണിത്താൻ (റിട്ട. അദ്ധ്യാപകൻ ഗവ. യു.പി.എസ്, നല്ലില).