george-y-82

ഉമ്മന്നൂർ: ചൂരക്കാട് തെക്കേതിൽ വൈ. ജോർജ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജി. ജോൺസൺ, രാജൻ ജോർജ്, ബാബു ജോർജ്, രാജി സജി. മരുമക്കൾ: റിനി ജോൺസൺ, ബിന്ദുരാജൻ, രാജി ബാബു, സജി.