santha-70

പുത്തൻകോവിൽ: കുളങ്ങര ഭാഗം ബിന്ദു ഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ (മുൻ പഞ്ചായത്ത് മെമ്പർ) ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, ബീജ, ബിജി, ബിനൂജ. മരുമക്കൾ: രാജു, ദേവദാസ്, പരേതനായ സജി, ഹരീഷ് കുമാർ, ശൈലേഷ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.