balanandhan-nair-67

കൊട്ടാരക്കര: അമ്പലക്കര ഇരുകുന്നം രതീഷ് ഭവനിൽ ബാലാനന്ദൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണിഅമ്മ. മക്കൾ: രതീഷ് ബാബു, രേഖ.ബി. നായർ. മരുമക്കൾ: എം.എസ്. നിത്യ, സുമീത് ചന്ദ്രൻ.