കൊല്ലം: തെന്മല ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ 24ന് രാവിലെ 11 മുതൽ 30 സെന്റീമീറ്റർ വരെ ഉയർത്തും.