fazaludheen-62

കൊല്ലം: മയ്യനാട് ഷിബി മൻസിൽ (കണിയാട്ടിയഴികം) ഫസിലുദ്ദീൻ (62) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷീജ. മകൻ: ഷിബി.